ഹിസ്ബുള്ള ശക്തികേന്ദ്രമായ ബെയ്റൂട്ടിന്‍റെതെക്കൻപ്രാന്തപ്രദേശങ്ങളിൽ ഇന്നു നടന്ന ഇസ്രായേലി വ്യോമാക്രമണങ്ങൾ

 

file photo

World

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് വീണ്ടും ഇസ്രയേൽ

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾക്കെതിരെ പുതിയൊരു വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു.

Reena Varghese

ബെയ്റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾക്കെതിരെ പുതിയൊരു വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു.കൂടുതൽ വിശദാംശങ്ങൾ പിന്നീട് നൽകുമെന്നും ആ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ദഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ നാല് പ്രധാന അയൽപ്രദേശങ്ങൾക്ക് കഴിഞ്ഞ ദിവസം ഐഡിഎഫ് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. അതിനു പിന്നാലെയാണ് ഈ ആക്രമണം. ലെബനീസ് മാധ്യമങ്ങളാണ് ഇതിന്‍റെ ചിത്രങ്ങളുംവീഡിയോയും പുറത്തു വിട്ടത്.

കളി കവർന്നെടുത്ത് കങ്കാരുപ്പട; ഹർമനും കൂട്ടർക്കും കണ്ണീർ മടക്കം

ത്രില്ലറില്‍ വീണ് ഇന്ത്യ: അയര്‍ലന്‍ഡിനെതിരേ പരമ്പര നഷ്ടം

വനിത ടി20 ലോകകപ്പ്: ക്യാപ്റ്റന്‍ ഹര്‍മന്‍ തിളങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

മോദിയുടെ സന്ദര്‍ശനം; 9 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും സീഷെല്‍സും