ഖാൻ മുത്തഖി

 
World

ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി താലിബാൻ വിദേശകാര‍്യ മന്ത്രി

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്

Aswin AM

കാബൂൾ: ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി. ഒക്റ്റോബർ 10 മുതൽ അദ്ദേഹം ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമില്ല.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ മാസം ഖാൻ മുത്തഖി ന‍്യൂഡൽഹി സന്ദർശിക്കാനൊരുങ്ങിയെങ്കിലും ഐക‍്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം യാത്രാ വിലക്ക് നേരിടുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം