നതാലി

 
World

പശ്ചിമേഷ്യൻ സംഘർഷം പ്രവചിച്ച് ജ്യോതിഷി; അടുത്തത് ഇന്ത്യയും പാക്കിസ്ഥാനും

നതാലിയയുടെ വാക്കുകൾ അപ്പാടെ സത്യമായതിന്‍റെ അമ്പരപ്പിലാണ് ഇന്‍റർനെറ്റ്.

നീതു ചന്ദ്രൻ

ശ്ചിമേഷ്യൻ സംഘർഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയിൽ കുടുങ്ങിയത് നിരവധി പേരാണ്. എന്നാൽ ദിവസങ്ങൾക്കു മുൻപേ ഇത്തരമൊരു പ്രതിസന്ധി പ്രവചിച്ചു കൊണ്ടുള്ള യുവജ്യോതിഷിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നതാലി എന്ന യാത്രാ ജ്യോതിഷിയാണ് പ്രവചനം നടത്തിയിരിക്കുന്നത്.

പശ്ചിമേഷ്യ ഈ ആഴ്ചയിൽ കടുത്ത അനിശ്ചിതാവസ്ഥയിലായിക്കും. യുഎഇ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക എന്നാണ് കഴിഞ്ഞ ആഴ്ചയിൽ നതാലിയ പ്രവചിച്ചത്. നതാലിയയുടെ വാക്കുകൾ അപ്പാടെ സത്യമായതിന്‍റെ അമ്പരപ്പിലാണ് ഇന്‍റർനെറ്റ്. നതാലിയയുടെ പുതിയ പ്രവചനവും അമ്പരപ്പിക്കുന്നതാണ്.

മധ്യ ഏഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെയാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നാണ് പ്രവചനം. ഈ വർഷം അവസാനത്തോടെ തെക്കൻ ഏഷ്യയിൽ വലിയ സംഘർഷമുണ്ടാകുമെന്നാണ് പ്രവചനം.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു