ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

 

representative image

World

ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

എസ്എസ്എൽസിയുടെ ആദ്യ പരീക്ഷയും ഹയർസെക്കണ്ടറിയുടെ ആദ്യ മൂന്ന് പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു മുൻ തീരുമാനം

Namitha Mohanan

ദുബായ്: യുഎഇ, സൗദി, ഇറാൻ ഉൾപ്പെടെ 7 രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. മാർച്ച് 9,10,11 തീയതികളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. ബെഹ്റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, സൗദി, ഇറാൻ എന്നീ രാജ്യങ്ങളിലാണ് പരീക്ഷകൾക്ക് മാറ്റം വരുന്നത്.

എസ്എസ്എൽസിയുടെ ആദ്യ പരീക്ഷയും ഹയർസെക്കണ്ടറിയുടെ ആദ്യ മൂന്ന് പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ യുദ്ധസാഹചര്യം മാറുന്നതോടെ ഗർഫിലെ പരീഷകൾ പുതിയ ചോദ്യപേപ്പർ ഉപയോഗിച്ച് നടക്കാനാണ് നീക്കം.

റംസാൻ കാലയളവിൽ നടക്കുന്ന പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സിപിഎസ്ഇ വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്