ഹോര്‍മുസിലേക്ക് പോകാന്‍ ധൈര്യം കാണിക്കൂ ' യൂറോപ്പിനോട് ട്രംപ്

 

file photo

World

ഹോര്‍മുസിലേക്ക് പോകാന്‍ ധൈര്യം കാണിക്കൂ '

യൂറോപ്പിനോട് ട്രംപ്

Reena Varghese

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കാരണം ഇന്ധനം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ ഒന്നുകില്‍ അമെരിക്കയില്‍ നിന്ന് എണ്ണ വാങ്ങുകയോ അല്ലെങ്കില്‍ ഹോര്‍മുസിലൂടെ എണ്ണ കടത്തിക്കൊണ്ടു വരികയോ ചെയ്യൂ എന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം കുറിച്ചത്.

സ്വന്തം രാജ്യത്തിനു വേണ്ടി എങ്ങനെ പോരാടണമെന്ന് പഠിക്കാന്‍ തുടങ്ങണമെന്നും ഇനി നിങ്ങളെ സഹായിക്കാന്‍ യുഎസ് ഉണ്ടാകില്ലെന്നും ട്രംപ് സഖ്യകക്ഷി രാജ്യങ്ങളോട് പറഞ്ഞു. ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തിയ സൈനിക നീക്കത്തില്‍ പിന്തുണയ്ക്കാത്തതിന് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് രൂക്ഷമായ ഭാഷയിലാണു വിമര്‍ശിച്ചത്. ഇറാന്‍ അടിസ്ഥാനപരമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുഗൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

"പറയാൻ ഒത്തിരിയുണ്ട്, 10 പേർക്ക് ഞാൻ ആ പോസ്റ്റർ അയച്ചത് കാണിച്ചുതരാൻ പറ്റുമോ?"; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ