ഡോണൾ‌ഡ് ട്രംപ്

 
World

രാത്രിയോടെ ആക്രമിക്കും; വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ-വാതക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയാണ് ട്രംപിന്‍റെ ഭീഷണി

Aswin AM

വാഷിങ്ടൺ: ഇറാനെതിരേ ശക്തമായ മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജൂൺ 11 രാത്രിയോടെ ഇറാനിൽ ആക്രമണം നടത്തുമെന്നും വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ, വാതക വിപണികൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.

സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ റഡാർ സംവിധാനം, നാവികസേന, വ‍്യോമസേന എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് അടക്കമുള്ള ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് നേരത്തെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് 1700 ട്രക്കുകൾ

പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ സൈബർ ആക്രമണം; പരാതി നൽകി റിയ ആഹിർ

ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസം മാത്രം; യുപിയിൽ 4200 കോടിയുടെ എക്സ്പ്രസ് വേ തകർന്നു

പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗം; സിആർപിഎഫ് അന്വേഷണം ഊർജിതമാക്കി