ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

 
Representative Image
World

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

Namitha Mohanan

ടോക്കിയോ: ജപ്പാനിൽ ഭൂചലനം. ജപ്പാനിലെ ഹോണ്ട സിറ്റിയിൽ റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്കായി ഭൂകമ്പം ഉണ്ടായതായും 19.3 കിലോമീറ്റർ ആഴത്തിലാണ് ഭുകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ മുന്നണി; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു

സുന്ദർ - സുതാർ സൂപ്പർ ഹിറ്റ്: ഇന്ത്യക്ക് റെക്കോഡ് വിജയം

വിജയ് സർക്കാരിനെ വിമർശിച്ചു; യൂട്യൂബർ അറസ്റ്റിൽ

യൂട്യൂബിലെ ഹോംടൂർ നോക്കി വൻ കവർച്ച; ഇൻഫ്ലുവൻസർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണവും പണവും

വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല, ഇതിനെ വിലക്കാൻ നിയമവുമില്ല; സുപ്രീം കോടതി