കുവൈത്ത് റിഗ്ഗയിൽ ഫ്ലാറ്റിൽ തീപിടിത്തം; 5 മരണം, നിരവധി പേർക്ക് പരുക്ക്
റിഗ്ഗ: കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 5 മരണം. രണ്ട് അപ്പാർട്ട് മെന്‍റുകളിലായി ഉണ്ടായ തീപിടിത്തതതിൽ നിരവധി പേർക്ക് പരുക്കേറ്റുണ്ട്. 15 ഓളം പേർക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ.
2 അപ്പാർട്ട്മെന്‍റുകളിലായാണ് തീപിടിത്തമുണ്ടായത്. മരിച്ചവർ പ്രവാസികളാണെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല.