റോബർട്ട് ഡുവാൾ

 
World

ഹോളിവുഡ് നടൻ റോബർട്ട് ഡുവാളിന് വിട

95 വയസായിരുന്നു

Aswin AM

ന‍്യൂയോർക്ക്: ഹോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായ റോബർട്ട് ഡുവാൾ അന്തരിച്ചു. 95 വയസായിരുന്നു. ഗോഡ്ഫാദർ, അപ്പോക്കലിപ്സ്, ടു കിൽ എ മോക്കിങ് ബേർഡ് എന്നീ ചിത്രങ്ങളിലൂടെയാണ് റോബർട്ട് ഡുവാൾ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്.

ടെൻഡർ മേഴ്സീസ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഓസ്കറിനു പുറമെ നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും രണ്ട് എമ്മി അവാർഡുകളും ബാഫ്റ്റ പുരസ്കാരവും റോബർട്ട് സ്വന്തമാക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ

ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജിന്‍റെ മരണം: പ്രധാന പ്രതി ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യം തള്ളി

കേരള ടൂറിസത്തിന് കുതിപ്പേകാന്‍ ബജറ്റില്‍ 325 കോടിയുടെ വാഗ്ദാനം