സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ

 
World

ഇന്തോനേഷ്യയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 20 മരണം

മരണസംഖ‍്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം

Aswin AM

ജക്കാർത്ത: ഇന്തോനേഷ‍്യയിലെ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിത്തമുണ്ടായതിനെത്തുടർന്ന് 20 പേർ മരിച്ചു. സ്വകാര‍്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴുനില കെട്ടിടത്തിലാണ് തീപിടിച്ചത്. 20 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

സംഭവം നടക്കുന്ന സമയം നിരവധി പേർ കെട്ടിടത്തിന് അകത്തുണ്ടായതായാണ് സൂചന. ആദ‍്യം കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്ക് വ‍്യാപിക്കുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ