ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

 
World

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ജറുസലേമിൽ നിന്നും 30 അകലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്

Aswin AM

ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ‍്യ 15 ആയി. ആദ‍്യം നാലുപേർ കൊല്ലപ്പെട്ടന്ന വിവരമായിരുന്നു പുറത്തുവന്നതെങ്കിലും പിന്നീട് ഇത് ഉയരുകയായിരുന്നു. ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിൽ നിന്നും 30 അകലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

മരണസംഖ‍്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവർ ചികിത്സയിലാണ്. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാൻ തിരിച്ചടി തുടങ്ങിയിരിക്കുന്നത്.

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

ഫിഫ ലോകകപ്പ്: ഇറാൻ ബഹിഷ്കരിച്ചേക്കും

വെസ്റ്റിൻഡീസിനെതിരേ ഇന്ത്യക്ക് ടോസ്

ലോകകപ്പിൽ തോൽവി അറിയാതെ ദക്ഷിണാഫ്രിക്ക; സിംബാബ്‌വെയ്ക്കെതിരേയും ജയം

ഖമനേയിയുടെ മരണം: ഇന്ത്യയിലും പ്രതിഷേധം, കശ്മീരിൽ സ്കൂളുകൾ അടച്ചിടും