മസൂദ് പെഷസ്‌കിയാൻ

 
World

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

രാജ‍്യത്തിന്‍റെ അന്തസും അധികാരവും സംരക്ഷിക്കുന്നതിൽ തങ്ങൾക്ക് മടിയില്ലെന്നും മസൂദ് പെഷസ്‌കിയാൻ പറഞ്ഞു

Aswin AM

ടെഹ്റാൻ: പശ്ചിമേഷ‍്യയിൽ സംഘർഷം അതി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ പരിഹാരത്തിനുള്ള സാധ‍്യതയെ പറ്റി വെളിപ്പെടുത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്‌കിയാൻ. ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

മേഖലയിൽ സമാധാനത്തിനു വേണ്ടി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ‍്യത്തിന്‍റെ അന്തസും അധികാരവും സംരക്ഷിക്കുന്നതിൽ തങ്ങൾക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പശ്ചിമേഷ‍്യയിലാകെ യുദ്ധ സമാന അന്തരീക്ഷം തുടരുകയാണ്. വെള്ളിയാഴ്ച ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് വീണ്ടും ഇസ്രയേൽ