മസൂദ് പെഷേഷ്കിയാൻ

 
World

അയൽ രാജ‍്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; പ്രവാസികൾക്ക് ആശ്വാസം

സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ‍്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു

Aswin AM

ടെഹ്റാൻ: അയൽരാജ‍്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ. സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ‍്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

ഇറാന് മേൽ ആക്രമണം ഉണ്ടാവാത്ത പക്ഷം അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും. ഇറാന്‍റെ ഇടക്കാല നേതൃത്വ കൗൺസിൽ ഇക്കാര്യം അംഗീകരിച്ചതായി പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.

പെരുമ്പളം പാലം മുഖ‍്യമന്ത്രി നാടിന് സമർപ്പിച്ചു

ഉത്തർ പ്രദേശ് ഉപമുഖ‍്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ‍്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ്: അടൂരിൽ രമ‍്യ ഹരിദാസും ആറന്മുളയിൽ അബിൻ വർക്കിയും മത്സരിച്ചേക്കും

ഒറ്റപ്പെട്ട സംഭവം വീണ്ടും! മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു; സർക്കാർ ആശുപത്രിക്കെതിരേ ബന്ധുക്കൾ