സമാധാനചർച്ചയ്ക്കായി ഇറാൻസംഘം പാക്കിസ്ഥാനിൽ

 
World

നീറുന്ന ഓർമ; രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും, സമാധാനചർച്ചയ്ക്കായി ഇറാൻസംഘം പാക്കിസ്ഥാനിൽ

ഇറാൻ സംഘം പാക്കിസ്ഥാനിൽ

Jisha P.O.

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ അമെരിക്കയുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്ലാമാബാദിലെത്തിയത്. മിനാബ് കൂട്ടക്കൊലയിൽ ഇരകളുടെ രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും ചിത്രങ്ങളുമായാണ് ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലെത്തിയത്.

മിനാബ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിന്‍റെ മുൻനിരയിൽ‌ വച്ചാണ് സംഘം പാക്കിസ്ഥാനിലെത്തിയത്. ഈ വിമാനയാത്രയിൽ ഇവരാണെന്‍റെ സഹയാത്രികർ തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവെച്ച് കൊണ്ട് ഗാലിബാഫ് കുറിച്ചു.

ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. യുഎസ്-ഇസ്രയേൽ സമാധാനചർച്ചയ്ക്ക് പോകുന്ന ഈ യാത്രയ്ക്ക് മിനാബ് എന്നാണ് ഇറാൻ പേര് നൽകിയിരിക്കുന്നത്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍