ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

 
World

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നതായി അധികൃതർ വ‍്യക്തമാക്കി

Aswin AM

ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നതായി അധികൃതർ വ‍്യക്തമാക്കി. ടെൽ അവീവ് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഉദ‍്യോഗസ്ഥർ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ആക്രമണ സാധ‍്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന‍്യസിച്ചിരിക്കുന്നതായാണ് അന്താരാഷ്ട്ര മാധ‍്യമമായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ഇറാനുമായുള്ള സംഘർഷം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു പറഞ്ഞിരുന്നു. യുഎസ്- ഇസ്രയേൽ എന്നീ രാജ‍്യങ്ങളോടൊത്തുള്ള ചർച്ചകൾക്ക് ഇറാൻ വിദേശകാര‍്യ മന്ത്രാലയം തള്ളിയിരുന്നു.

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ

നിയമസഭാ തെരഞ്ഞെടുപ്പ്; തവനൂരിൽ കെ.ടി. ജലീൽ മത്സരിച്ചേക്കും

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ