തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ

 
World

തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ

ബന്ദികളെ വിട്ടയക്കാൻ ഹമാസുമായി മധ്യസ്ഥരാജ്യങ്ങൾ ചർച്ചയ്ക്ക് തയാറാക്കുന്നതിനിടെയാണ് ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീറിന്‍റെ പ്രസ്താവന.

ടെൽ അവീവ്: തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേൽ. ബന്ദികളെ വിട്ടയക്കാൻ ഹമാസുമായി മധ്യസ്ഥരാജ്യങ്ങൾ ചർച്ചയ്ക്ക് തയാറാക്കുന്നതിനിടെയാണ് ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീറിന്‍റെ പ്രസ്താവന.

ബന്ദികളെ മോചിപ്പിക്കുന്നതിനുളള ധാരണയിൽ എത്താൻ കഴിയുമോയെന്ന് വരുന്ന ദിവസങ്ങളിൽ അറിയാമെന്നും, ഇല്ലെങ്കിൽ ഇല്ലെങ്കിൽ പോരാട്ടം വിശ്രമമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ

മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കുറ്റം; കൊളംബിയൻ മുൻ പ്രസിഡന്‍റ് 12 വർഷം വീട്ടുതടങ്കലിൽ