ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു

 
World

ജപ്പാനിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; ഷോപ്പിങ് മോൾ രണ്ടായി പിളര്‍ന്നു

നിപ്പോണ്‍ പേപ്പര്‍ ഫാക്റ്ററിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി

Namitha Mohanan

ടോക്കിയോ: ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വ്യാപക നാശം നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ജപ്പാനിലെ തെക്കൻ കുമാമോട്ടോ പ്രിഫെക്ചറിലാണ് ഭൂചലനമുണ്ടായത്. തലസ്ഥാന നഗരമായ ടോക്കിയോയില്‍ നിന്ന് 900 കിലോ മീറ്റര്‍ അകലെയാണിത്. പ്രധാനമന്ത്രി സാനെ തകൈച്ചിയാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഒരു ഷോപ്പിങ്മാള്‍ രണ്ടായിപ്പിളര്‍ന്നു. ഒട്ടേറേപ്പേര്‍ മാളില്‍ കുടുങ്ങി.

മാത്രമല്ല, നിപ്പോണ്‍ പേപ്പര്‍ ഫാക്റ്ററിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി. നിപ്പോണ്‍ പേപ്പര്‍ ഫാക്റ്ററിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി. സൈന്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുമാമോത്തോയില്‍ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ന്നു. 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്