ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണി മുഴക്കി ഇറാനിയൻ മാധ്യമം

 
World

"ഗെറ്റ് റെഡി ഫൊർ സഡൻ ഡെത്ത്'

ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണി മുഴക്കി ഇറാനിയൻ മാധ്യമം

Reena Varghese

ടെഹ്റാൻ: ഗെറ്റ് റെഡി ഫൊർ സഡൻ ഡെത്ത് ...അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറങ്ങിയ ഇറാനിയൻ പത്രത്തിന്‍റെ തലക്കെട്ടാണിത്. ഇരുവരും അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്നാണ് പത്രം പ്രസിദ്ധീകരിച്ച വാർത്ത. ട്രംപിനും നെതന്യാഹുവിനും നേരെ സഡൻ ഡെത്ത് പ്രവചിച്ചും മുന്നറിയിപ്പു നൽകിയും ഇറാൻ മാധ്യമമായ ഹംഷഹ്രിയിൽ വന്ന ഈ റിപ്പോർട്ട് ലോക രാജ്യങ്ങൾക്കിടയിൽ വിവാദമായിരിക്കുകയാണ്.

ഗെറ്റ് റെഡി ഫൊർ സഡൻ ഡെത്ത് എന്ന തലക്കെട്ടോടെ ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും ചിത്രങ്ങൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ ട്രംപിനൊപ്പം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും മറ്റുന്നത ഉദ്യോഗസ്ഥരും നിൽക്കുന്നതായും കാണാം.

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു