യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

 
Representative Image
World

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം

Namitha Mohanan

തെഹ്റാൻ: ഇസ്രയേൽ - അമെരിക്ക സഖ്യം ആക്രമണം ശക്തമാക്കുന്നതിനിടെ തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെട്ടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരമില്ല.

ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വ്യോമാക്രമണത്തിനിടെ പ്രകൃതിക്ഷോഭം ഉണ്ടാവുന്നത് വളരെ ആശങ്ക വർധിപ്പിക്കുന്നു.

മുഖ്യമന്ത്രിക്കായി തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ; കടുത്തുരുത്തിയിൽ പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ചു!

കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ

സൂര‍്യകുമാർ യാദവിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും; ടി20യിൽ ഇന്ത‍്യയെ നയിക്കാൻ പുതിയ ക‍്യാപ്റ്റൻ?

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

സണ്ണി ജോസഫ് അടക്കം കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ; സതീശനൊപ്പം 6 പേർ മാത്രം