മൊജ്തബ ഖമനേയി

 
World

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മൊജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Namitha Mohanan

വാഷിങ്ടൺ: ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി കൊല്ലപ്പെട്ടെന്ന സംശയവുമായി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. 'മൊജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ആരും മൊജ്തബയെ പിന്നീട് കണ്ടിട്ടില്ല' എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മൊജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‌‌

ഫെബ്രുവരി 28 ന് ഇസ്രേയേലും യുഎസും നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് ജീവനോട് രക്ഷപ്പെട്ട ഖമനേയി ചികിത്സയിലായിരുന്നു. മൊജ്തബയുടെ കാൽ മുറിച്ചുമാറ്റിയതായും കോമയിലാണെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി