നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത മൂന്ന് മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുൽമാൻ ഗിസിങ്, രാമേശ്വർ ഖനാൽ, ഓം പ്രകാശ് ആര്യാൽ എന്നിവരാണ് മന്ത്രിമാരായി അധികാരത്തിലെത്തിയത്. നേപ്പാൾ പ്രസിഡന്‍റ് രാമചന്ദ്ര പൗഡൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ ധനകാര്യ സെക്രട്ടറി രമേശ്വർ ഖനാൽ ധനവകുപ്പും കുൽമാൻ ഗിസിങ് ഊർജ്ജം, ജലവിഭവങ്ങൾ, ജലസേചനം; ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം; നഗരവികസനം എന്നിവ ഉൾപ്പെടുന്ന മൂന്ന് പ്രധാന വകുപ്പുകളുടെ ചുമതലയും ഏറ്റെടുത്തു. ആഭ്യന്തരം, നിയമം, നീനേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി