ഡോണൾഡ് ട്രംപ്

 
World

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

തനിക്ക് സ്വീകാര‍്യമായ നേതൃത്വം അധികാരത്തിൽ വന്നാൽ ഇറാന്‍റെ സമ്പദ്‌വ‍്യവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കാമെന്ന് ട്രംപ് കൂട്ടിച്ചേർത്തു

Aswin AM

വാഷിങ്ടൺ: ഇറാനെതിരേ ഇസ്രയേലും-യുഎസും ആക്രമണം തുടരുന്ന സാഹചര‍്യത്തിൽ ഇറാന്‍റെ നിരുപാധിക കീഴടങ്ങലല്ലാതെ മറ്റൊരു ചർച്ചയ്ക്കും താൻ തയാറല്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയായിരുന്നു ട്രംപിന്‍റെ പ്രസ്താവന.

ഏതെങ്കിലും ചർച്ചകൾ നടക്കണമെങ്കിൽ ഇറാൻ ആദ‍്യം കീഴടങ്ങണമെന്നു പറഞ്ഞ ട്രംപ് തനിക്ക് സ്വീകാര‍്യമായ നേതൃത്വം അധികാരത്തിൽ വന്നാൽ ഇറാന്‍റെ സമ്പദ്‌വ‍്യവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കാമെന്ന് കൂട്ടിച്ചേർത്തു. പശ്ചിമേഷ‍്യയിൽ സംഘർഷം അതി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിലാണ് ട്രംപിന്‍റെ പരാമർശം.

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് വീണ്ടും ഇസ്രയേൽ