'ജനാധിപത‍്യം ഭീഷണിയിൽ'; ട്രംപിന്‍റെ നയങ്ങൾക്കെതിരേ വ‍്യാപക പ്രതിഷേധം

 
World

'ജനാധിപത‍്യം ഭീഷണിയിൽ'; ട്രംപിന്‍റെ നയങ്ങൾക്കെതിരേ വ‍്യാപക പ്രതിഷേധം

ജനാധ‍ിപത‍്യം ഭീഷണയിൽ, പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യണം എന്നിങ്ങനെയുള്ള മുദ്രാവാക‍്യങ്ങളായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയത്

Aswin AM

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന‍്യൂയോർക്ക്, വാഷിങ്ടൺ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ്, എന്നിവിടങ്ങളിലായിരുന്നു പ്ലക്കാർഡുകളുമേന്തി ജനങ്ങൾ നിരത്തിലിറങ്ങിയത്.

ജനാധ‍ിപത‍്യം ഭീഷണയിൽ, പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യണം എന്നിങ്ങനെയുള്ള മുദ്രാവാക‍്യങ്ങളായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയത്. പ്രതിഷേധത്തെത്തുടർന്ന് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

"മകൾ അഹിന്ദുക്കളുടെ വീട് സന്ദർശിച്ചാൽ കാല് തല്ലിയൊടിക്കണം"; വിവാദപ്രസ്താവനയുമായി പ്രഗ്യ സിങ്