.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ചെങ്കടലിൽ നങ്കൂരമിട്ട് അമെരിക്കൻ യുദ്ധക്കപ്പൽ

 

file photo

World

ചെങ്കടലിൽ നങ്കൂരമിട്ട് അമെരിക്കൻ യുദ്ധക്കപ്പൽ

ഇസ്രയേലിന്‍റെ ചെങ്കടൽ തുറമുഖമായ എലാറ്റിലിലാണ് യുഎസ് നാവികസേനയുടെ യുഎസ്എസ് ഡെൽബർട്ട്.ഡി.ബ്ലാക്ക് നങ്കൂരമിട്ടിരിക്കുന്നത്.

Reena Varghese

വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമെരിക്കൻ യുദ്ധക്കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെൽബർട്ട്.ഡി. ബ്ലാക്ക്(ഡിഡിജി-119) ആണ് ഇസ്രയേൽ തുറമുഖമായ എലാറ്റിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനുമായുള്ള വർധിച്ചു വരുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ സംഭവം പ്രാധാന്യം അർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. വ്യോമ പ്രതിരോധം, മിസൈൽ പ്രതിരോധം, ക്രൂയിസ് മിസൈൽ(ടോമാഹോക്ക്) വിക്ഷേപണ ശേഷികൾ എന്നിവ നൽകുന്ന ഏജിസ് സിസ്റ്റം ഉൾപ്പെടുന്നതാണ് ഈ യുദ്ധ വിമാനം.

ഇസ്രയേലിന്‍റെ തെക്കൻ ചെങ്കടൽ തുറമുഖമാണ് എലാറ്റ്. യുഎസ് യുദ്ധക്കപ്പലുകൾ ചെങ്കടൽ മേഖലയിൽ ഇടയ്ക്കിടെ പട്രോളിങ് നടത്താറുണ്ടെങ്കിലും എലാറ്റ് തുറമുഖത്ത് അപൂർവമായി മാത്രമേ എത്താറുള്ളു. നിലവിൽ യുഎസ് എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിൽ എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ചെങ്കടലിൽ മറ്റൊരു യുദ്ധക്കപ്പൽ കൂടി എത്തിയിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ യുദ്ധഭീതി വർധിപ്പിക്കുന്നതാണ്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ