Vladimir Putin 
World

റഷ്യൻ പ്രസിഡന്‍റിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്

വാർത്ത സംബന്ധിച്ച് റഷ്യൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്നതായി സുരക്ഷാ ജീവനക്കാർ കണ്ടതായാണ് റിപ്പോർട്ടുകൾ.

അതേസമയം, വാർത്ത സംബന്ധിച്ച് റഷ്യൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുടിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിടപ്പുമുറിയിൽ വീഴുന്ന ശബ്ദം കേട്ടാണ് ജീവനക്കാരെത്തിയതെന്നും ഉടൻ തന്നെ ഡോക്‌ടർമാരുടെ സംഘത്തെ എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ