ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി

 

file photo

World

സുരക്ഷാ ഭീഷണി: ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽ നിന്നും മാറ്റി

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ ""ദ ലോഡ്ജി'ൽ നിന്ന് അദ്ദേഹത്തെ മാറ്റിയത്.

Reena Varghese

സിഡ്നി:സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ അജ്ഞാതമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ ""ദ ലോഡ്ജി'ൽ നിന്ന് അദ്ദേഹത്തെ മാറ്റിയത്. തുടർന്ന് പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ അപകടകരമായതൊന്നും കണ്ടെത്തിയില്ല.ഇതേത്തുടർന്ന് രാത്രിയോടെ ആന്‍റണി ആൽബനീസിനെ ഔദ്യോഗിക വസതിയിലേയ്ക്ക് തിരിച്ചെത്തിച്ചു.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ

''മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് വന്നിട്ടില്ല''; ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ

ബാറിൽ വച്ച് തർക്കം; യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നു