ഇറാന്‍റെ അടുത്ത ലക്ഷ്യം യുഎസ്-ഇസ്രയേൽ ബാങ്കുകൾ

 

file photo

World

ഇറാന്‍റെ അടുത്ത ലക്ഷ്യം യുഎസ്-ഇസ്രയേൽ ബാങ്കുകൾ

ഇറാനിയൻ സായുധ സേനയുടെ കേന്ദ്ര ആസ്ഥാനമായ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്‍റെ പ്രസ് സർവീസിൽ നിന്നാണ് ഈ പ്രസ്താവന

Reena Varghese

ഇറാനിലെ ഒരു ബാങ്കിന് നേരെ അടുത്തയിടെ നടന്ന ആക്രമണത്തെ തുടർന്ന് യുഎസുമായും ഇസ്രേയലുമായും ബന്ധപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങൾ സാധ്യതയുള്ള ലക്ഷ്യങ്ങളായി മാറിയേക്കാം എന്ന് ഇറാന്‍റെ കേന്ദ്ര സൈനിക കമാൻഡ് സൂചന നൽകി. ഇറാനിയൻ സായുധ സേനയുടെ കേന്ദ്ര ആസ്ഥാനമായ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്‍റെ പ്രസ് സർവീസിൽ നിന്നാണ് ഈ പ്രസ്താവന വന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

"യുദ്ധത്തിലെ നിയമവിരുദ്ധവും അസാധാരണവുമായ ഒരു നടപടി"എന്ന് അംഗീകരിച്ചു കൊണ്ടാണ് മേഖലയിലെ യുഎസിന്‍റെയും ഇസ്രായേലിന്‍റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കാനുള്ള സാധ്യത തുറന്നിട്ടുണ്ടെന്ന് ഇറാന്‍റെ കേന്ദ്ര സൈനിക കമാൻഡ് ഈ സന്ദേശം അയച്ചത്.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം