പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

 

representative image

World

പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണമുണ്ടായത്

Aswin AM

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ‍്യയിൽ സ്ഫോടനമുണ്ടായതിനെത്തുടർന്ന് സൈനികർ കൊല്ലപ്പെട്ടു.

ക‍്യാപ്റ്റൻ അടക്കം 6 സൈനികരാണ് കൊല്ലപ്പെട്ടത്. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍റെ തിരിച്ചടിയിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു.

അതിതീവ്ര മഴ; 5 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന് 20 ദിവസത്തെ പരോൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം