യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക്

 
World

മസ്കിന്‍റെ 'അമെരിക്ക പാർട്ടി' പ്രഖ്യാപനത്തിനു ട്രംപിന്‍റെ പരിഹാസം

മൂന്നാം കക്ഷി ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.

ന്യൂയേർക്ക്: 'അമെരിക്ക പാർട്ടി' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഇലോൺ മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മസ്‌കിന്‍റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ്, പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പറഞ്ഞു.

അമെരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്- ട്രംപ് പറഞ്ഞു.

മസ്കിന് അത് നന്നായി അസ്വദിക്കാം. എന്നാൽ അത് പരിഹാസ്യമാണെന്ന് ഞാൻ കരുത്തുന്നുണ്ട്. മൂന്നാം കക്ഷി ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി