സൗദി അറേബ്യയിലെ ഹൂതി ആക്രമണം: അപലപിച്ച് യുഎഇ

 
World

ഇറാന്‍റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

ബഹ്റൈനിൽ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

UAE Correspondent

അബുദാബി: ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ ആക്രമണങ്ങളെന്ന് ചൂണ്ടിക്കാട്ടിയ യുഎഇ വിദേശകാര്യ മന്ത്രാലയം, ഇവർക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ‌

ജോർദാൻ സേന നാല് മിസൈലുകളും ആറ് ഡ്രോണുകളും വെടിവച്ചിട്ടപ്പോൾ, കുവൈത്ത് സൈന്യം ശത്രു ഡ്രോണുകളെ പ്രതിരോധിച്ചു. ബഹ്റൈനിൽ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും അമെരിക്ക ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായാണ് ഗൾഫ് മേഖലയിലെ അമെരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തത്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

100 കിലോ 20 തവണ ബെഞ്ച് പ്രസ് ചെയ്ത് മംഗോളിയൻ പ്രസിഡന്‍റ്; ദൃശ്യങ്ങൾ വൈറൽ