അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ല; ഉപരോധം തുടങ്ങി യുഎസ്

 
World

അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ല; ഉപരോധം തുടങ്ങി യുഎസ്

തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ‍്യൽ മുഖേനയാണ് ട്രംപ് നിലപാട് അറിയിച്ചത്

Aswin AM

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. തങ്ങളുടെ അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ലെന്നാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ‍്യൽ മുഖേനയാണ് ട്രംപ് നിലപാട് അറിയിച്ചത്.

പാക്കിസ്ഥാനിൽ വച്ചു നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടിരിക്കുന്നത്. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ രേഖയ്ക്ക് അടുത്തെത്തുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്നാണ് യുഎസിന്‍റെ ഭീഷണി.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!