World

ഇത് കുറച്ച് കടുത്തു പോയി...!!; സോഷ്യൽ മീഡിയയിൽ വൈറലാവാൻ മൂന്നര കോടിയുടെ ലംബോർഗിനി തകർത്ത് യുട്യൂബർ (വീഡിയോ)

സോഷ്യൽമീഡിയയിൽ വൈറാലാകുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇയാൾ വിലക്കൂടിയ കാർ ക്രെയിൻ ഉപയോ​ഗിച്ച് തകർത്തത്

സോഷ്യൽ മീഡിയയിൽ വൈറലാവാൻ എന്തും ചെയ്യുക എന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് . എന്നാൽ റഷ്യക്കാരനായ ഈ യൂട്യൂബർ ചെയ്തത് കുറച്ച് കടുത്തു പോയി. വൈറലാവുന്നതിനുവേണ്ടി ഇായാൾ തന്‍റെ മൂന്നരക്കോടി വരുന്ന ലംബോർഗിനി ഉറു കാർ തകർത്ത് തരിപ്പണമാക്കിയാണ്. സോഷ്യൽമീഡിയയിൽ വൈറാലാകുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇയാൾ വിലക്കൂടിയ കാർ ക്രെയിൻ ഉപയോ​ഗിച്ച് തകർത്തത്.

തന്‍റെ എനർജി ഡ്രിങ്ക് ബ്രാൻഡായ ലിറ്റ് എനർജിയുടെ പ്രമോഷന് വേണ്ടിയായിരുന്നു ഈ സാഹസികത. കാർ തവിടുപൊടിയായെങ്കിലും മിഖായേൽ യൂട്യൂബിൽ ഹിറ്റായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്തു. കൂടുതൽ ആളുകളും ഇത് കുറച്ച് കടന്നുന പോയി എന്നാണ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിനു വേണ്ടി അപകടം പിടിച്ചതും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നതുമായ പ്രവർത്തികൾ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടുന്നത്.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്