മൊനീന്ദർ സിങ് പാന്ഥറും സുരീന്ദർ കോലിയും കുറ്റവിമുക്തരായി, പിന്നെ ആരാണ് നിഥാരിയിലെ കുട്ടികളെ കൊന്നത്?
Special Story
''അവരല്ലെങ്കിൽ പിന്നെ പ്രേതങ്ങളാണോ ഞങ്ങളുടെ മക്കളെ കൊന്നത്?''
നിരവധി സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ട നിതാരി കേസിലെ രണ്ടു പ്രതികളെയും കോടതി വെറുതേ വിട്ടുകഴിഞ്ഞു. 20 വർഷത്തിനിപ്പുറവും ഇരകൾക്ക് നീതി കിട്ടാത്ത സീരിയൽ കില്ലിങ് കേസ്