മെട്രൊ വാർത്തയുടെ പേരിൽ വ്യാജ പ്രചരണം.

 

MV

Special Story

മെട്രൊ വാർത്തയുടെ പേര് ഉപയോഗിച്ച് വ്യാജ പ്രചരണം

തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരം പ്രചരിപ്പിക്കാനാണ് മെട്രൊ വാർത്തയുടെ പേര് ദുരുപയോഗം ചെയ്യുന്നത്.

Kochi Bureau

കൊച്ചി: മെട്രൊ വാർത്ത എന്ന ബ്രാൻഡ് നെയിം ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം.

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി അധികാരമേറ്റ ശേഷം വി.വി. രാജേഷ് നടത്തിയ വാർത്താ സമ്മേളനത്തെ അടിസ്ഥാനമാക്കി മെട്രൊ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഒരു ഗ്രാഫിക്സ് കാർഡ് പോസ്റ്റ് ചെയ്തിരുന്നു. മെറ്റ പ്ലാറ്റ് ഫോമിൽ പത്തു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞ ഈ കാർഡാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഇത് ഡൗൺലോഡ് ചെയ്ത്, മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും തെറ്റിദ്ധാരണാജനകവുമായ വിവരം ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ