.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ആര് അശ്വിന്, അജിന്‍ക്യ രഹാനെ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാവണമെന്നാണ് ബിസിസിഐ അംഗം ദെവാങ് ഗാന്ധി. ''എന്തുകൊണ്ട് അശ്വിനെ ക്യാപ്റ്റനാക്കികൂടാ? അപ്പോള്‍ നിങ്ങള്‍ പറയും അദ്ദേഹം ഓവര്‍സീസ് സാഹചര്യത്തിന് യോജിച്ചതല്ലെന്ന്. അങ്ങനെയങ്കില്‍ രഹാനെയെ പരിഗണിക്കൂ. ഗില്‍ ടീമിനെ നയിക്കാന്‍ പാകമാകുന്നത് വരെ ഇവരില്‍ ഒരാള്‍ ടീമിനെ നയിക്കട്ടെ.'' ദെവാങ് പറഞ്ഞു.
''വിന്‍ഡീസ് പര്യടനത്തില്‍ പൂജാര കളിക്കട്ടെ. അതിലും ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ മതിയാകും. ഫോമിലെത്തിയാല്‍ ഒരുവര്‍ഷം കൂടി കളിപ്പിക്കാം. കാരണം വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ കളിക്കുക. അതുകൊണ്ടുതന്നെ നിലനില്‍ത്തുന്നതില്‍ കുഴപ്പമില്ല.'' ദെവാങ് പറഞ്ഞു.