'ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടും'; ചെപ്പോക്ക് സ്റ്റേഡിയത്തിനും അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിനും ബോംബ് ഭീഷണി

 
Sports

'ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടും'; ചെപ്പോക്ക് സ്റ്റേഡിയത്തിനും അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിനും ബോംബ് ഭീഷണി

ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്

ന‍്യൂഡൽഹി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിനും ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിനും നേരെ ബോംബ് ഭീഷണി.

ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു