ഐപിഎൽ പൂരം കൊടിയേറി; ടോസ് നേടി ആർസിബി, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

 
IPL

ഐപിഎൽ പൂരം കൊടിയേറി; ടോസ് നേടി ആർസിബി, കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു|Video

ഈഡൻ ഗാർഡനിലെ താരപ്രൗഢമായ ചടങ്ങിൽ ഷാരൂഖ് ഖാൻ, ഗായിക ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ സജീവ സാന്നിധ്യമായി.

നീതു ചന്ദ്രൻ

ഹൈ​ദ​രാ​ബാ​ദ്: ഇന്ത്യൻ പ്രീമിയർ ലീദ് (ടാറ്റാ ഐപിഎൽ) പ​തി​നെ​ട്ടാം സീ​സ​ണി​ന് തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു.

ഈഡൻ ഗാർഡനിലെ താരപ്രൗഢമായ ചടങ്ങിൽ ഷാരൂഖ് ഖാൻ, ഗായിക ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ സജീവ സാന്നിധ്യമായി.

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

അരൂർ - ഇടപ്പള്ളി ആകാശപാത യാഥാർഥ്യത്തിലേക്ക്

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

മന്ത്രികൽപ്പന; എയർഹോണുകൾക്കു മുകളിൽ റോഡ് റോളറുകൾ കയറ്റി എംവിഡി