എം.എസ്. ധോണി

 
IPL

മഞ്ഞ കുപ്പായത്തിൽ തിളങ്ങാൻ 'തല' എത്തുന്നു; മുംബൈയ്ക്കെതിരേ ധോണിയുടെ മാസ് എൻട്രി

ഒരു മാധ‍്യമ റിപ്പോർട്ട് പ്രകാരം മുംബൈയ്ക്കെതിരേ വാംഖഡെയിൽ‌ ഏപ്രിൽ 23ന് നടക്കുന്ന മത്സരം മുതൽ ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം

Aswin AM

ന‍്യൂഡൽഹി: അന്താരാഷ്ട് ക്രിക്കറ്റിന് വിട പറഞ്ഞെങ്കിലും ഐപിഎല്ലിൽ മാത്രം തുടരുന്ന മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി എന്ന് ഡണിയുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഒരു മാധ‍്യമ റിപ്പോർട്ട് പ്രകാരം മുംബൈയ്ക്കെതിരേ വാംഖഡെയിൽ‌ ഏപ്രിൽ 23ന് നടക്കുന്ന മത്സരം മുതൽ ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.

ഇത്തവണത്തെ ഐപിഎൽ സീസണിലെ ആദ‍്യഘട്ട മത്സരങ്ങൾ പരുക്കുകളെ തുടർന്ന് താരത്തിന് നഷ്ടമായിരുന്നു. ടീം ഹോട്ടലലിൽ നിന്ന് ധോണി ടീമിന്‍റെ പ്രകടനം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ധോണിയെ പോലെ മത്സരം ഫിനിഷ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു താരം ചെന്നൈയ്ക്കു വേണ്ടി കളിക്കുന്നതോടെ ടീം ശക്തമാകും.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ