deepti sharma 
Sports

ദീ​പ്തി @ 2

ഇ​ന്ത്യ​ന്‍ സീ​മ​ർ രേ​ണു​ക സി​ങ്ങി​നും നേ​ട്ട​മു​ണ്ടാ​യി. ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 10-ാം സ്ഥാ​ന​ത്തേ​യ്ക്കാ​ണ് രേ​ണു​ക ഉ​യ​ര്‍ന്ന​ത്

മുംബൈ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ പു​തി​യ ട്വ​ന്‍റി 20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക് നേ​ട്ടം. ബൗ​ള​ർ​മാ​രി​ൽ ഇ​ന്ത്യ​യു​ടെ ദീ​പ്തി ശ​ര്‍മ്മ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് എ​ത്തി. ഇ​ന്ത്യ​ന്‍ സീ​മ​ർ രേ​ണു​ക സി​ങ്ങി​നും നേ​ട്ട​മു​ണ്ടാ​യി. ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 10-ാം സ്ഥാ​ന​ത്തേ​യ്ക്കാ​ണ് രേ​ണു​ക ഉ​യ​ര്‍ന്ന​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ സോ​ഫി എ​ക്ലി​സ്റ്റോ​നാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ട്വ​ന്‍റി20 ഓ​ള്‍ റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ള്‍ക്ക് മാ​റ്റ​ങ്ങ​ളി​ല്ല. ദീ​പ്തി ശ​ര്‍മ്മ നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ബാ​റ്റ​ര്‍മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​മാ​ണു​ള്ള​ത്. നാ​ലാം സ്ഥാ​ന​ത്ത് സ്മൃ​തി മ​ന്ദാ​ന തു​ട​രു​ക​യാ​ണ്. ടീം ​റാ​ങ്കി​ങ്ങി​ൽ ഓ​സ്ട്രേ​ലി​യ ഒ​ന്നാ​മ​തും ഇം​ഗ്ല​ണ്ട് ര​ണ്ടാ​മ​തു​മാ​ണ്. ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ