റെക്കോഡ് സമയം പ്രദർശിപ്പിക്കുന്ന ബോർഡിനരികിൽ അർമാൻഡ് ഡുപ്ലാന്‍റിസ്

 
Sports

പന്ത്രണ്ടാം വട്ടവും ലോക റെക്കോഡ് തകർത്ത് ഡുപ്ലാന്‍റിസ്

പോൾവാൾട്ടിലെ സ്വീഡിഷ് ഇതിഹാസം അർമാൻഡ് ഡുപ്ലാന്‍റിസ് ലോക റെക്കോഡ് തിരുത്തുന്നത് തുടരുന്നു

സ്റ്റോക്ക്ഹോം: പോൾവാൾട്ടിലെ സ്വീഡിഷ് ഇതിഹാസം അർമാൻഡ് ഡുപ്ലാന്‍റിസ് ലോക റെക്കോഡ് തിരുത്തുന്നത് തുടരുന്നു. പന്ത്രണ്ടാം തവണയും ഡുപ്ലാന്‍റിസ് പോൾവാൾട്ടിൽ പുതിയ ഉയരം കുറിച്ചു.

സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 6.28 മീറ്റർ ഉയരം കണ്ടെത്തിയാണ് കായിക ലോകത്തെ ഡുപ്ലാന്‍റിസ് ഒരിക്കൽക്കൂടി വിസ്മയിപ്പിച്ചത്.

ഇതാദ്യമായാണ് സ്വന്തം നാട്ടിൽവച്ച് ഡുപ്ലാന്‍റിസ് ലോക റെക്കോഡ് പുതുക്കുന്നത്. 2020ൽ ഫ്രാൻസിന്‍റെ റെനൗഡ് ലാവില്ലെനിയുടെ ലോക റെക്കോഡ് തകർത്താണ് ഡുപ്ലാന്‍റിസ് (6.17 മീറ്റർ) പുതിയ നേട്ടങ്ങളിലേക്ക് ആദ്യമായി ചുവടുവച്ചത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി