ഫിഫ ലോകകപ്പ്: ബ്രസീൽ ഞായറാഴ്ച ഇറങ്ങും, അർജന്‍റീന ബുധനാഴ്ചയും, മത്സര സമയം അറിയാം
48 ടീമുകൾ 12 ഗ്രൂപ്പുകളിലായി മത്സരിക്കുന്നു. ഇതിൽ നിന്ന് 32 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലെത്തും.
ജൂൺ 12, വെള്ളി
ഗ്രൂപ്പ് A: മെക്സിക്കോ vs ദക്ഷിണാഫ്രിക്ക, 12:30 AM
ഗ്രൂപ്പ് A: ദക്ഷിണ കൊറിയ vs ചെക്ക് റിപ്പബ്ലിക്, 7:30 AM
ജൂൺ 13, ശനി
ഗ്രൂപ്പ് B: കാനഡ vs ബോസ്നിയ ഹെർസഗോവിന, 12:30 AM
ഗ്രൂപ്പ് D: യുഎസ്എ vs പരാഗ്വേ, 6:30 AM
ജൂൺ 14, ഞായർ
ഗ്രൂപ്പ് B: ഖത്തർ vs സ്വിറ്റ്സർലൻഡ്, 12:30 AM
ഗ്രൂപ്പ് C: ബ്രസീൽ vs മൊറോക്കോ, 3:30 AM
ഗ്രൂപ്പ് C: ഹെയ്തി vs സ്കോട്ട്‌ലൻഡ്, 6:30 AM
ഗ്രൂപ്പ് D: ഓസ്‌ട്രേലിയ vs തുർക്കി, 9:30 AM
ഗ്രൂപ്പ് E: ജർമനി vs കുറകാവോ, 10:30 PM
ജൂൺ 15, തിങ്കൾ
ഗ്രൂപ്പ് F: നെതർലൻഡ്‌സ് vs ജപ്പാൻ, 1:30 AM
ഗ്രൂപ്പ് E: ഐവറി കോസ്റ്റ് vs ഇക്വഡോർ, 4:30 AM
ഗ്രൂപ്പ് F: സ്വീഡൻ vs ടുണീഷ്യ, 7:30 AM
ഗ്രൂപ്പ് H: സ്പെയിൻ vs കേപ് വെർദെ, 9:30 PM
ജൂൺ 16, ചൊവ്വ
ഗ്രൂപ്പ് G: ബെൽജിയം vs ഈജിപ്റ്റ്, 12:30 AM
ഗ്രൂപ്പ് H: സൗദി അറേബ്യ vs യുറുഗ്വേ, 3:30 AM
ഗ്രൂപ്പ് G: ഇറാൻ vs ന്യൂസിലൻഡ്, 6:30 AM
ജൂൺ 17, ബുധൻ
ഗ്രൂപ്പ് I: ഫ്രാൻസ് vs സെനഗൽ, 12:30 AM
ഗ്രൂപ്പ് I: ഇറാഖ് vs നോർവേ, 3:30 AM
ഗ്രൂപ്പ് J: അർജന്‍റീന vs അൾജീരിയ, 6:30 AM
ഗ്രൂപ്പ് J: ഓസ്ട്രിയ vs ജോർദാൻ, 9:30 AM
ഗ്രൂപ്പ് K: പോർച്ചുഗൽ vs കോംഗോ, 10:30 PM
ജൂൺ 18, വ്യാഴം
ഗ്രൂപ്പ് L: ഇംഗ്ലണ്ട് vs ക്രൊയേഷ്യ, 1:30 AM
ഗ്രൂപ്പ് L: ഘാന vs പനാമ, 4:30 AM
ഗ്രൂപ്പ് K: ഉസ്ബെക്കിസ്ഥാൻ vs കൊളംബിയ, 7:30 AM
ഗ്രൂപ്പ് A: ചെക്ക് റിപ്പബ്ലിക് vs ദക്ഷിണാഫ്രിക്ക, 9:30 PM
ജൂൺ 19, വെള്ളി
ഗ്രൂപ്പ് B: സ്വിറ്റ്സർലൻഡ് vs ബോസ്നിയ ഹെർസഗോവിന, 12:30 AM
ഗ്രൂപ്പ് B: കാനഡ vs ഖത്തർ, 3:30 AM
ഗ്രൂപ്പ് A: മെക്സിക്കോ vs ദക്ഷിണ കൊറിയ, 6:30 AM
ജൂൺ 20, ശനി
ഗ്രൂപ്പ് D: യുഎസ്എ vs ഓസ്‌ട്രേലിയ, 12:30 AM
ഗ്രൂപ്പ് C: സ്കോട്ട്‌ലൻഡ് vs മൊറോക്കോ, 3:30 AM
ഗ്രൂപ്പ് C: ബ്രസീൽ vs ഹെയ്തി, 6:00 AM
ഗ്രൂപ്പ് D: തുർക്കി vs പരാഗ്വേ, 8:30 AM
ഗ്രൂപ്പ് F: നെതർലൻഡ്‌സ് vs സ്വീഡൻ, 10:30 PM
ജൂൺ 21, ഞായർ
ഗ്രൂപ്പ് E: ജർമനി vs ഐവറി കോസ്റ്റ്, 1:30 AM
ഗ്രൂപ്പ് E: ഇക്വഡോർ vs കുറകാവോ, 5:30 AM
ഗ്രൂപ്പ് F: ടുണീഷ്യ vs ജപ്പാൻ, 9:30 AM
ഗ്രൂപ്പ് H: സ്പെയിൻ vs സൗദി അറേബ്യ, 9:30 PM
ജൂൺ 22, തിങ്കൾ
ഗ്രൂപ്പ് G: ബെൽജിയം vs ഇറാൻ, 12:30 AM
ഗ്രൂപ്പ് H: യുറുഗ്വേ vs കേപ് വെർദെ, 3:30 AM
ഗ്രൂപ്പ് G: ന്യൂസിലൻഡ് vs ഈജിപ്റ്റ്, 6:30 AM
ഗ്രൂപ്പ് J: അർജന്‍റീന vs ഓസ്ട്രിയ, 10:30 PM
ജൂൺ 23, ചൊവ്വ
ഗ്രൂപ്പ് I: ഫ്രാൻസ് vs ഇറാഖ്, 2:30 AM
ഗ്രൂപ്പ് I: നോർവേ vs സെനഗൽ, 5:30 AM
ഗ്രൂപ്പ് J: ജോർദാൻ vs അൾജീരിയ, 8:30 AM
ഗ്രൂപ്പ് K: പോർച്ചുഗൽ vs ഉസ്ബെക്കിസ്ഥാൻ, 10:30 PM
ജൂൺ 24, ബുധൻ
ഗ്രൂപ്പ് L: ഇംഗ്ലണ്ട് vs ഘാന, 1:30 AM
ഗ്രൂപ്പ് L: പനാമ vs ക്രൊയേഷ്യ, 4:30 AM
ഗ്രൂപ്പ് K: കൊളംബിയ vs കോംഗോ, 7:30 AM
ജൂൺ 25, വ്യാഴം
ഗ്രൂപ്പ് B: സ്വിറ്റ്സർലൻഡ് vs കാനഡ, 12:30 AM
ഗ്രൂപ്പ് B: ബോസ്നിയ ഹെർസഗോവിന vs ഖത്തർ, 12:30 AM
ഗ്രൂപ്പ് C: മൊറോക്കോ vs ഹെയ്തി, 3:30 AM
ഗ്രൂപ്പ് C: സ്കോട്ട്‌ലൻഡ് vs ബ്രസീൽ, 3:30 AM
ഗ്രൂപ്പ് A: ദക്ഷിണാഫ്രിക്ക vs ദക്ഷിണ കൊറിയ, 6:30 AM
ഗ്രൂപ്പ് A: ചെക്ക് റിപ്പബ്ലിക് vs മെക്സിക്കോ, 6:30 AM
ജൂൺ 26, വെള്ളി
ഗ്രൂപ്പ് E: കുറകാവോ vs ഐവറി കോസ്റ്റ്, 1:30 AM
ഗ്രൂപ്പ് E: ഇക്വഡോർ vs ജർമനി, 1:30 AM
ഗ്രൂപ്പ് F: ടുണീഷ്യ vs നെതർലൻഡ്‌സ്, 4:30 AM
ഗ്രൂപ്പ് F: ജപ്പാൻ vs സ്വീഡൻ, 4:30 AM
ഗ്രൂപ്പ് D: തുർക്കി vs യുഎസ്എ, 7:30 AM
ഗ്രൂപ്പ് D: പരാഗ്വേ vs ഓസ്‌ട്രേലിയ, 7:30 AM
ജൂൺ 27, ശനി
ഗ്രൂപ്പ് I: നോർവേ vs ഫ്രാൻസ്, 12:30 AM
ഗ്രൂപ്പ് I: സെനഗൽ vs ഇറാഖ്, 12:30 AM
ഗ്രൂപ്പ് H: കേപ് വെർദെ vs സൗദി അറേബ്യ, 5:30 AM
ഗ്രൂപ്പ് H: യുറുഗ്വേ vs സ്പെയിൻ, 5:30 AM
ഗ്രൂപ്പ് G: ന്യൂസിലൻഡ് vs ബെൽജിയം, 8:30 AM
ഗ്രൂപ്പ് G: ഈജിപ്റ്റ് vs ഇറാൻ, 8:30 AM
ജൂൺ 28, ഞായർ
ഗ്രൂപ്പ് L: പനാമ vs ഇംഗ്ലണ്ട്, 2:30 AM
ഗ്രൂപ്പ് L: ക്രൊയേഷ്യ vs ഘാന, 2:30 AM
ഗ്രൂപ്പ് K: കൊളംബിയ vs പോർച്ചുഗൽ, 5:00 AM
ഗ്രൂപ്പ് K: കോംഗോ vs ഉസ്ബെക്കിസ്ഥാൻ, 5:00 AM
ഗ്രൂപ്പ് J: അൾജീരിയ vs ഓസ്ട്രിയ, 7:30 AM
ഗ്രൂപ്പ് J: ജോർദാൻ vs അർജന്‍റീന, 7:30 AM