ഇന്ത്യൻ വനിതാ ക്രിക്കറ്റർമാർ അവിവാഹിതരായി തുടരുന്നതെന്താ?
Sports
ഹാപ്പിലി സിംഗിൾ...! ഇവരാരും കല്യാണം കഴിക്കാത്തതെന്താ? Video
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളെല്ലാം അവിവാഹിതരാണ്. ആ പതിവ് തെറ്റിക്കുമെന്നു കരുതിയ സ്മൃതി മന്ഥനയും ഇതാ നിശ്ചയിച്ച വിവാഹം വേണ്ടെന്നു വച്ചിരിക്കുന്നു. ഇവരെല്ലാം എന്താണിങ്ങനെ...!