.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

വീ​ണ്ടും ഛേത്രി; കുവൈറ്റിനെതിരേ ഇ​ന്ത്യക്ക് സമനില

ഗ്രൂ​പ്പിൽ രണ്ടാം സ്ഥാനക്കാരായി ഇ​ന്ത്യ സെ​മി​യി​ലെ​ത്തി

MV Desk

ബം​ഗ​ളൂ​രു: തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഗോ​ള​ടി​ച്ച സൂ​പ്പ​ര്‍ താ​രം സു​നി​ല്‍ ഛേത്രി​യു​ടെ മി​ക​വി​ല്‍ സാ​ഫ് ഫു​ട്ബോ​ള്‍ ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വിജയത്തിലേക്കു നീങ്ങിയ ഇന്ത്യക്ക് ഇഞ്ചുറി ടൈമിലെ ഓൺഗോൾ തിരിച്ചടിയായി. റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ​യെ​ക്കാ​ള്‍ പി​ന്നി​ലു​ള്ള കു​വൈ​റ്റി​നെതിരേ ഇന്ത്യ 1-1 സമനില വഴങ്ങി.

ഗ്രൂ​പ്പിൽ രണ്ടാം സ്ഥാനക്കാരായി ഇ​ന്ത്യ സെ​മി​യി​ലെ​ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഏഴ്് പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. അത്രതന്നെ പോ​യി​ന്‍റു​ള്ള കു​വൈ​റ്റും സെ​മി​യി​ലെ​ത്തി. പാ​ക്കി​സ്ഥാ​നും നേ​പ്പാ​ളും പു​റ​ത്ത്. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ ല​ഭി​ച്ച കോ​ര്‍ണ​ര്‍ കി​ക്കി​ല്‍നി​ന്ന് ഉ​തി​ര്‍ത്ത ഛേത്രി​യു​ടെ ഷോ​ട്ട് വ​ല​യി​ല്‍ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.92-ാം മിനിറ്റി‌ൽ അ‌ൻവ‌ർ അലിയുടെ സെൽഫ് ഗോൾ ഇന്ത്യക്ക് തിരിച്ചടിയായി.

സാ​ഫ് ഫു​ട്ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ താ​ര​മെ​ന്ന റെ​ക്കോ​ഡ് ഇ​തോ​ടെ ഛേത്രി ​സ്വ​ന്ത​മാ​ക്കി. ഛേത്രി​യു​ടെ 24-ാം സാ​ഫ് ഗോ​ള്‍ കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​ലേ​ഷ്യ​യു​ടെ അ​ലി അ​ഷ്ഫാ​ക്കി​ന്‍റെ 23 ഗോ​ളു​ക​ള്‍ എ​ന്ന റെ​ക്കോ​ഡാ​ണ് ഛേത്രി ​ത​ക​ര്‍ത്ത​ത്.

പിണറായി അവസരവാദത്തിന്‍റെ ആൾരൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ പിണറായി അഭിമന്യുവിന്‍റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കണമെന്ന് വി.ഡി. സതീശൻ

കേരളത്തിൽ എയിംസ്, 2 സൗജന്യ സിലിണ്ടർ, ക്ഷേമപെൻഷൻ 3000 രൂപ; തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻഡിഎ

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കോഴിക്കോട്ട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

പരാതി നൽകിയത് സിപിഎം, വേറെ ആർക്കാണ് അതിന് സമയം; പ്രതികരിച്ച് സലീം കുമാർ