.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ഒ​ന്നാ​ണ് ഇ​ന്ത്യ

15 മാ​സം നീ​ണ്ട ഓ​സീ​സ് മേ​ധാ​വി​ത്വ​ത്തി​നാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​യ​ത്. ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ​ക്ക് 121 ഉം ​ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ഓ​സ്ട്രേ​ലി​യ​ക്ക് 116 ഉം ​റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണു​ള്ള​ത്

MV Desk

ദു​ബാ​യ്: ചാ​ഞ്ചാ​ട്ട​ത്തി​ന് അ​റു​തി. ജൂ​ണ്‍ വ​രെ എ​ന്താ​യാ​ലും ഇ​ന്ത്യ​ക്ക് ഒ​ന്നാം സ്ഥാ​ന​ത്ത് സു​ഖ​മാ​യി ഇ​രി​ക്കാം. ലോ​ക ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ന് രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടീം ​ഇ​ന്ത്യ ഇ​റ​ങ്ങു​ക ഒ​ന്നാം റാ​ങ്കു​മാ​യാ​യി​രി​ക്കും എ​ന്നു​റ​പ്പാ​യി. വാ​ര്‍ഷി​ക ടെ​സ്റ്റ് റാ​ങ്കിം​ഗ് അ​പ്ഡേ​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

15 മാ​സം നീ​ണ്ട ഓ​സീ​സ് മേ​ധാ​വി​ത്വ​ത്തി​നാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​യ​ത്. ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ​ക്ക് 121 ഉം ​ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ഓ​സ്ട്രേ​ലി​യ​ക്ക് 116 ഉം ​റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണു​ള്ള​ത്. 114 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ട് മൂ​ന്നും 104 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലും 100 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ന്യൂ​സി​ല​ന്‍ഡ് അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍ക്കു​ന്നു.

വാ​ര്‍ഷി​ക റാ​ങ്കിം​ഗ് വ​രു​ന്ന​തി​ന് മു​മ്പ് ഓ​സീ​സ് 122 പോ​യി​ന്‍റു​മാ​യി ഒ​ന്നും ഇ​ന്ത്യ 119 പോ​യി​ന്‍റു​മാ​യി ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. മെ​യ് 2020നും ​മെ​യ് 2022നും ​ഉ​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​യ എ​ല്ലാ പ​ര​മ്പ​ര​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വാ​ര്‍ഷി​ക റാ​ങ്കിം​ഗ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ ഓ​വ​ലി​ല്‍ ജൂ​ണ്‍ ഏ​ഴാം തി​യ​തി​യാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ സൂ​പ്പ​ര്‍ ഫൈ​ന​ല്‍ ന​ട​ക്കു​ക. ക​ഴി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ട് കൈ​വി​ട്ട കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ടീം ​ഇ​ന്ത്യ ഇ​റ​ങ്ങു​ക. ഇ​ന്ത്യ​യെ രോ​ഹി​ത് ശ​ര്‍മ്മ​യും ഓ​സ്ട്രേ​ലി​യ​യെ പാ​റ്റ് ക​മ്മി​ന്‍സും ന​യി​ക്കും. ക​ലാ​ശ​പ്പോ​രി​നു​ള്ള സ്ക്വാ​ഡി​നെ ടീം ​ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ ടീ​മു​ക​ളു​മാ​യാ​ണ് ഇ​രു ടീ​മു​ക​ളും ഓ​വ​ലി​ലെ ഫൈ​ന​ലി​ന് ഇ​റ​ങ്ങു​ന്ന​ത്.

ട്വ​ന്‍റി20 റാ​ങ്കി​ങ്ങി​ല്‍ 267 റേ​റ്റി​ങ്ങു​മാ​യി ഇ​ന്ത്യ​യാ​ണ് ഒ​ന്നാ​മ​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റ് റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ