മഴയെത്തുടർന്ന് പിച്ച് മൂടുന്ന ഗ്രൗണ്ട് സ്റ്റാഫ്. 
Sports

മഴ: ഇന്ത്യ - അയർലൻഡ് മൂന്നാം ടി20 ഉപേക്ഷിച്ചു

മത്സരത്തിൽ ഒരു പന്ത് പോലും എറിയാനായില്ല, പരമ്പര ഇന്ത്യക്ക്.

MV Desk

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഒരു പന്തു പോലും എറിയാൻ കഴിയാതെയാണ് മത്സരം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പരയിൽ അപരാജിത ലീഡ് സ്വന്തമാക്കിയിരുന്നു.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി