റൺവേട്ടയിൽ മുന്നിലെത്തി ജയ്സ്വാൾ, വിക്കറ്റ് വേട്ടയിൽ കുൽദീപ്; പരമ്പരയിലെ താരമായി ജഡേജ

 
Sports

റൺവേട്ടയിൽ ഒന്നാമതെത്തി ജയ്സ്വാൾ, വിക്കറ്റ് വേട്ടയിൽ കുൽദീപ്; പരമ്പരയിലെ താരമായി ജഡേജ

പരമ്പരയിൽ 219 റൺസ് അടിച്ചു കൂട്ടിയ യുവതാരം യശസ്വി ജയ്സ്വാളാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ

Aswin AM

ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളും വിജയിച്ചതിനു പിന്നാലെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. പരമ്പരയിൽ 219 റൺസ് അടിച്ചു കൂട്ടിയ യുവതാരം യശസ്വി ജയ്സ്വാളാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ.

ഒന്നാം ടെസ്റ്റിൽ സെഞ്ചുറിയും രണ്ടു ടെസ്റ്റുകളിലുൾപ്പടെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.

ജഡേജയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തപ്പോൾ മത്സരത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ താരമായി. പരമ്പരയിൽ 12 വിക്കറ്റുകളുമായി കുൽദീപ് തന്നെയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ