യൂസഫ് കെ ഇബ്രാഹിം

 
Sports

ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് വോളിബോൾ ചാമ്പ്യൻഷിപ്പ് ദുബായിൽ

അസിസ്റ്റന്‍റ് കോച്ചുമാരായി സുധീർ, ഷമീർ എന്നിവരെയും ചീഫ് കോർഡിനേറ്ററായി ഷെഫീർ മതിലകത്തെയും തെരഞ്ഞെടുത്തു.

Megha Ramesh Chandran

ദുബായ്: ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് വോളിബോൾ ചാമ്പ്യൻഷിപ്പ് ഒക്റ്റോബർ 18, 19 തീയതികളിൽ ദുബായിൽ. 45 വയസിന് മുകളിലുള്ള ടീമിന്‍റെ മുഖ്യ പരിശീലകനായി യൂസഫ് കെ ഇബ്രാഹിമിനെ തെരഞ്ഞെടുത്തു.

അസിസ്റ്റന്‍റ് കോച്ചുമാരായി സുധീർ, ഷമീർ എന്നിവരെയും ചീഫ് കോർഡിനേറ്ററായി ഷെഫീർ മതിലകത്തെയും തെരഞ്ഞെടുത്തു, ടീം അംഗങ്ങൾ: ഫാറൂഖ്, റസാഖ്, മുഹമ്മദ്, പോളി, രൂപേഷ്, കുര്യാച്ചൻ, റഷീദ്, നസീർ, ഫാസിൽ, സജി കുമാർ.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്