ഐഎസ്എൽ ഫൈനൽ ഹൈലൈറ്റ്സ്: മോഹൻ ബഗാൻ - ബംഗളൂരു എഫ്സി | Video
ബംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയ മോഹൻ ബഗാൻ തങ്ങളുടെ കന്നി ഐഎസ്എൽ കിരീടം സ്വന്തമാക്കി. പിന്നിട്ടുനിന്ന ശേഷം തിരിച്ചുവരവ്, വിജയ ഗോൾ എക്സ്ട്രാ ടൈമിൽ
49ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസിന്‍റെ സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ പിന്നിലായി. 72ാം മിനിറ്റിൽ ജേസൺ കമ്മിങ്സ് സമനില ഗോൾ കണ്ടെത്തി. 96ാം മിനിറ്റിൽ ജാമി മക്ലാരന്‍റെ വിജയ ഗോൾ.