രോഹിത് ശർമ, വിരാട് കോലി, ലളിത് മോദി

 
Sports

ഏകദിനങ്ങളുടെ കാലം കഴിഞ്ഞു; ടെസ്റ്റിനും ടി20യ്ക്കും പ്രാധാന‍്യം നൽകണമെന്ന് ലളിത് മോദി

ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റുകളിലുമാണെന്നാണ് ലളിത് മോദിയുടെ വാദം

Aswin AM

ലണ്ടൻ: ബിസിസിഐയ്ക്ക് പുതിയ നിർദേശം നൽകി ഐപിഎൽ മുൻ ചെയർ‌മാൻ ലളിത് മോദി. ഏകദിനങ്ങളുടെ കാലം കഴിഞ്ഞെന്നും പകരം ടെസ്റ്റിനും ട്വന്‍റി ട്വന്‍റിക്കും പ്രധാന‍്യം നൽകണമെന്നും ഏകദിനം പൂർണമായി ഉപേക്ഷിക്കണമെന്നുമാണ് ലളിത് മോദി പറയുന്നത്. സ്പോർട്‌സ്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി ഇക്കാര‍്യം പറഞ്ഞത്.

ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റുകളിലുമാണെന്നാണ് ലളിത് മോദിയുടെ വാദം. ടെസ്റ്റ് ക്രിക്കറ്റ് ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണമെന്നും ലളിത് മോദി പറയുന്നു. നേരത്തെ മുൻ ഇന്ത‍്യൻ താരം രവിചന്ദ്രൻ അശ്വിൻ ഏകദിനങ്ങളുടെ ഭാവിയെ പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന