Mohammed Shami 
Sports

ഷമിക്ക് റെക്കോഡ്

ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം

MV Desk

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​മാ​യി മു​ഹ​മ്മ​ദ് ഷ​മി മാ​റി. 44 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ ജ​വ​ഗ​ല്‍ ശ്രീ​നാ​ഥി​ന്‍റെ​യും സ​ഹീ​ര്‍ ഖാ​ന്‍റെ​യും റെ​ക്കോ​ഡ് തി​രു​ത്തി​ക്കു​റി​ച്ച ഷ​മി​ക്ക് ഇ​പ്പോ​ള്‍ 45 വി​ക്ക​റ്റു​ക​ളു​ണ്ട്.

ഏ​ക​ദി​ന​ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം കൊ​യ്യു​ന്ന ഫാ​സ്റ്റ് ബൗ​ള​റാ​യും മു​ഹ​മ്മ​ദ് ഷ​മി മാ​റി. അ​ഞ്ചാം ത​വ​ണ​യാ​ണ് ഷ​മി ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്. ജ​വ​ഗ​ല്‍ ശ്രീ​നാ​ഥി​ന്‍റെ (നാ​ലു ത​വ​ണ) റെ​ക്കോ​ഡ് ആ​ണ് ഷ​മി പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ